ഇന്ത്യയിലെ തീവ്രമുസ്ലീം ചെറുപ്പക്കാര്‍ ദാഇഷില്‍ ആകൃഷ്ടരാകുന്നതായി റിപ്പോര്‍ട്ട്
May 20, 2016, 11:06 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 20.05.2016) ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തുന്ന ദാഇഷ് ഇന്ത്യയില്‍ ശക്തമായി വേരൂന്നുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ അതിതീവ്ര മുസ്ലീം ചെറുപ്പക്കാര്‍ ദാഇഷിലേയ്ക്ക് ആകൃഷ്ടരാവുന്നു. ലഷ്കര്‍ ഇ തോയ്ബ, ജെയ്ഷെ ഇ മുഹമ്മദ് തുടങ്ങിയ തീവ്രസംഘടനകള്‍ ഉപേക്ഷിച്ചാണ് യുവാക്കള്‍ ദാഇഷിലേക്ക് ചേക്കേറുന്നത്.
ഇസ്ലാമിക് ഖാലിഫേറ്റ് സ്ഥാപിക്കുക എന്ന ദാഇഷിന്റെ ലക്ഷ്യമാണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. ലഷ്കര്‍ ഇ തോയ്ബ, ജെയ്ഷെ ഇ മുഹമ്മദ് , സിമി തുടങ്ങിയ സംഘടനകള്ക്കുള്ളതിനേക്കാള് തീവ്ര സ്വഭാവമാണ് ദാഇഷിനുള്ളതെന്നും ഇവര്‍ വിശ്വസിക്കുന്നു.
ദാഇഷ് പുതിയ മേഖലകളിലേക്ക് ശക്തി പ്രാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ യുവാക്കള്‍ക്ക് ആശയആയുധ സഹായങ്ങള്‍ നല്‍കുന്നത്. ഇതിന് ദാഇഷിനെ പ്രേരിപ്പിക്കുന്നത് ഇന്ത്യയിലെ മുസ്ലീങ്ങളുടെ തീവ്രമതവിശ്വാസമാണ്. ജീവന് ബലികൊടുത്തും വിശ്വാസത്തിനായി നില്‍ക്കുന്നവരാണ് തീവ്ര ഇന്ത്യന്‍ മുസ്ലീങ്ങളെന്നും ദാഇഷ് വിലയിരുത്തുന്നു.
SUMMARY: ISIS is fast emerging as the new choice of jihadist-leaning, radicalized Muslim youth in India and its immediate neighbourhood, threatening to undercut more established terror outfits like Lashkar-e-Taiba and Jaish-e-Mohammad as its success in acquiring territory touted as the "caliphate" gives it significant appeal.
Keywords: India, New Delhi, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.