Shot Dead | പഞ്ചാബില്‍ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു; 2 പേര്‍ കസ്റ്റഡിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമൃത്സര്‍: (www.kvartha.com) പഞ്ചാബില്‍ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു. സുധീര്‍ സുരിയെന്ന് ശിവസേന നേതാവാണ് അമൃത്സറില്‍ ഒരു ക്ഷേത്രത്തിന് മുമ്പില്‍ വച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ സുധീറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു

Aster mims 04/11/2022

ക്ഷേത്രത്തിന് മുന്നില്‍ ഒരു പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കവേയാണ്, ആള്‍ക്കൂട്ടത്തില്‍ നിന്നും ആക്രമി വെടിയുതിര്‍ത്തത്. നാല് തവണ വെടിയുതിര്‍ത്തുവെന്നാണ് ദൃക്ഷാക്ഷികളില്‍ നിന്നും ലഭിച്ച വിവരം. 30 എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിവച്ചതെന്നു പൊലീസ് അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

Shot Dead | പഞ്ചാബില്‍ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു; 2 പേര്‍ കസ്റ്റഡിയില്‍

Keywords: News, National, attack, Custody, Shiv Sena, Leader, shot dead, Police, Punjab: Shiv Sena leader Sudhir Suri shot dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia