അഭിനന്ദനീയം ഈ തീരുമാനം! 20 ലക്ഷവും ജോലിയുമല്ല, നീതിയാണ് വേണ്ടത്: മോഗ പെണ്‍കുട്ടിയുടെ പിതാവ്
May 2, 2015, 12:36 IST
ചണ്ഡീഗഡ്: (www.kvartha.com 02/05/2015) മാനഭംഗപ്പെടുത്തിയവര്‍ ബസില്‍ നിന്നെറിഞ്ഞു കൊന്ന പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നഷ്ടപരിഹാരം കൈപറ്റാന്‍ വിസമ്മതിച്ചു. ബസ് ഉടമകളായ ഓര്‍ബിറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ലൈസന്‍സ് പഞ്ചാബ് സര്‍ക്കാര്‍ റദ്ദാക്കുന്നതുവരെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
പഞ്ചാബ് ഉപമുഖ്യമന്ത്രിയായ സുഖ്ബീര്‍ സിംഗ് ബാദലാണ് ഓര്‍ബിറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഭൂരിഭാഗം ഓഹരികളുടേയും ഉടമ. സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കുമെന്നും ഒരു കുടുംബാംഗത്തിന് ജോലി നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വാഗ്ദാനവും ബന്ധുക്കള്‍ നിഷേധിച്ചു. ഓര്‍ബിറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അവര്‍.
നാല് ആവശ്യങ്ങളാണ് പെണ്‍കുട്ടിയുടെ പിതാവ് മുന്നോട്ടുവെച്ചിട്ടുള്ളത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓര്‍ബിറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ പെര്‍മിറ്റ് റദ്ദാക്കുക, നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കുക, ഒരു കുടുംബാംഗത്തിന് ജോലി നല്‍കുക, പരിക്കേറ്റ പെണ്‍കുട്ടിയുടെ മാതാവിന് സൗജന്യ ചികില്‍സ ലഭ്യമാക്കുക എന്നിവയാണ് പിതാവ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
SUMMARY: CHANDIGARH:The family members of a 13-year-old girl, who died after she was thrown out of a moving bus after being molested, on Friday refused to cremate her till the Punjab government cancels the permit of Orbit Transport and gives compensation to the family. Punjab Deputy Chief Minister Sukhbir Singh Badal holds a major share in Orbit Transport.
Keywords: Punjab, Moga, Molestation victim, Compensation, Family,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.