ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ; മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നു, നവംബര്‍ അഞ്ച് വരെ സ്‌കൂളുകള്‍ക്ക് അവധി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്
Nov 1, 2019, 15:54 IST
ന്യൂഡല്‍ഹി: (www.kvartha.com 01.11.2019) ഡല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാത്രി മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് എത്തിയിരുന്നു.
നവംബര്‍ അഞ്ച് വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിടാനാണ് നിര്‍ദേശം. നവംബര്‍ അഞ്ച് വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഡല്‍ഹിയില്‍ വിലക്കേര്‍പ്പെടുത്തിട്ടുണ്ട്. വായു മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്കുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, School, Students, Chief Minister, Public health emergency in Delhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.