ADVERTISEMENT
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി ശസ്ത്രക്രിയക്ക് വിധേയയായി. മൂത്രസഞ്ചിയിലെ കല്ലുകള്‍ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. ഗങാരം ആശുപത്രിയിലാണ് 41കാരിയായ പ്രിയങ്കാ ഗാന്ധി ശസ്ത്രക്രിയക്ക് വിധേയയായത്.
ഡിപാര്‍ട്ട്മെന്റ് ഓഫ് മിനിമല്‍ ആക്‌സസ് സര്‍ജറിയിലെ ഡോക്ടര്‍ ഡോ പ്രവീണ്‍ ഭാട്ടിയയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം പ്രിയങ്കയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയെ സന്ദര്‍ശിച്ചു.
SUMMARY: New Delhi: Priyanka Gandhi on Monday underwent a minor surgery of gall bladder in a private hospital here.
Keywords: National news, 41-year-old, Priyanka Gandhi, Underwent, Surgery, Gangaram, Hospital, Stable, Doctors, Dr Praveen Bhatia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.