Ashura Day | ആശൂറാ ദിനം: ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗങ്ങള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ആശൂറാ ദിനത്തില്‍ ഹസ്രത്ത് ഇമാം ഹുസൈന്റെ (അ.സ) ത്യാഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. സത്യത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെയും അനീതിക്കെതിരായ പോരാട്ടത്തിന്റെയും പേരില്‍ അദ്ദേഹം അനുസ്മരിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
'ഇന്ന് ഹസ്രത്ത് ഇമാം ഹുസൈന്റെ (അ.സ) ത്യാഗങ്ങള്‍ അനുസ്മരിക്കുന്ന ദിവസമാണ്. സത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും അനീതിക്കെതിരായ പോരാട്ടത്തിനും അദ്ദേഹം സ്മരിക്കപ്പെടുന്നു. സമത്വത്തിനും സാഹോദര്യത്തിനും അദ്ദേഹം വലിയ പ്രാധാന്യം നല്‍കി' -പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Today is a day to recall the sacrifices of Hazrat Imam Hussain (AS). He is remembered for his unwavering commitment to truth and his fight against injustice. He also placed great importance on equality and brotherhood.
— Narendra Modi (@narendramodi) August 9, 2022
Keywords: New Delhi, News, National, Prime Minister, Narendra Modi, Twitter, Prime Minister recall the sacrifice of Hazrat Imam Hussain.
