ആധാര്‍ കാര്‍ഡിന് ക്യൂനിന്ന ഗര്‍ഭിണി പ്രസവിച്ചു

 


ADVERTISEMENT


ജയ്പൂര്‍- ആധാര്‍ കാര്‍ഡ് എടുക്കുന്നതിനായി ക്യൂവില്‍ കാത്തുനില്‍ക്കുകയായിരുന്ന ഗര്‍ഭിണി റോഡരികില്‍ കുഞ്ഞിനു ജന്‍മം നല്‍കി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ലാഗ്രി ഗാമതി എന്ന ആദിവാസി യുവതിക്ക് ക്യൂവില്‍ നില്‍ക്കവെ വേദന അനുഭവപ്പെടുകയായിരുന്നു.

ആധാര്‍ കാര്‍ഡിന് ക്യൂനിന്ന ഗര്‍ഭിണി പ്രസവിച്ചുഉടന്‍ ആംബുലന്‍സ് സര്‍വ്വീസുമായി ബന്ധപ്പെട്ടുവെങ്കിലും വാഹനമെത്തിയില്ല. തുടര്‍ന്ന് നാട്ടുകാരായ സ്ത്രീകളുടെ സഹായത്തോടെ റോഡരികില്‍ മറയൊരുക്കി പ്രസവിക്കുകയായിരുന്നു.

Keywords: National news, Adhar card, Pregnent woman, Delivery,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia