ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിനെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് 14കാരി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മീററ്റ്: തന്നെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിനെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് 14കാരിയായ മകള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. പെണ്‍കുട്ടി ഇപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയുടെ സഹോദരനും അമ്മാവനുമാണ് പരാതി നല്‍കിയത്.
ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിനെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് 14കാരിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ മാതാവ് മരിച്ചത്. പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. പീഡന വിവരം പുറത്തറിഞ്ഞതോടെ പ്രതി ഒളിവിലാണ്. ഇയാളെ ഉടനെ പിടികൂടി നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് പോലീസ് വ്യക്തമാക്കി.
SUMMARY: Meerut: In a shameful incident, a 14-year old girl was allegedly raped by her own father in Meerut district of Uttar Pradesh.
Keywords: National, Rape, Father, Daughter, Pregnant, Death Sentence

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia