പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയെ ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. ആകെയുള്ള 748 വോട്ടുകളില്‍ 527 വോട്ടുകള്‍ നേടിയാണ്‌ പ്രണബ് പി.എം സാഗ്മയെ പിന്നിലാക്കിയത്. 15 വോട്ടുകള്‍ അസാധുവായി.

പാര്‍ലമെന്റിലും ബിഹാര്‍, ആന്ധ്ര, അസം, ഹരിയാന മുതലായ സംസ്ഥാനങ്ങളിലും പ്രണബ് മുന്നിട്ടുനിന്നപ്പോള്‍ ഛത്തിസ്ഗഡ്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ സാംഗ്മ പ്രണബിനെ പിന്നിലാക്കി.

English Summery
New Delhi: UPA candidate Pranab Mukherjee on Sunday appeared all set to occupy the post of President, securing 5,09,126 of vote-value counted so far.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia