രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി അധികാരമേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി അധികാരമേറ്റു
ന്യൂഡല്‍ഹി: രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തിന്റെ പതിമൂന്നാമത്തെ രാഷ്ട്രപതിയാണ്‌ പ്രണബ്.

ചടങ്ങിന് മുമ്പ് നിയുക്ത രാഷ്ട്രപതി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് പ്രണാമമര്‍പ്പിച്ചു. പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞാ രജിസ്റ്ററില്‍ ഒപ്പുവെച്ചതോടെ 21 ആചാരവെടികള്‍ മുഴങ്ങി. 

ചുമതലയൊഴിയുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
English Summery
New Delhi: Pranab Mukherjee has been sworn in as the 13th President of India. He was administered oath by the Chief Justice of India.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia