SWISS-TOWER 24/07/2023

മോഡിയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈനയ്ക്ക് അതൃപ്തി; മോഡി വീണ്ടും അരുണാചലില്‍ എത്തുമെന്ന് ഇന്ത്യ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഈറ്റാനഗര്‍: (www.kvartha.com 22/02/2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി എത്തിയ ചൈനയുടെ നടപടിയെ തള്ളി ഇന്ത്യ. മോഡി വീണ്ടും അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തുമെന്നും ഇന്ത്യ വ്യക്തമാക്കി.

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രാജ്യത്ത് സന്ദര്‍ശനം നടത്തുന്നതില്‍ ചൈന എന്തിനാണ് പ്രശ്‌നമുണ്ടാക്കുന്നത്? തീര്‍ച്ചയായും അദ്ദേഹം വീണ്ടുമവിടെ സന്ദര്‍ശനം നടത്തും കിരണ്‍ റിജിജു പറഞ്ഞു.

മോഡിയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈനയ്ക്ക് അതൃപ്തി; മോഡി വീണ്ടും അരുണാചലില്‍ എത്തുമെന്ന് ഇന്ത്യചൈനയുമായി തര്‍ക്കമുള്ളത് അരുണാചലിലെ ഒന്നോ രണ്ടോ മീറ്റര്‍ അതിര്‍ത്തിയെക്കുറിച്ചാണ്. സംസ്ഥാനത്തിന്റെ മുഴുവന്‍ ഉടമസ്ഥാവകാശത്തെക്കുറിച്ച് ഒരു തര്‍ക്കവും ഇതുവരെ ഉണ്ടായിട്ടില്ല റിജിജു കൂട്ടിച്ചേര്‍ത്തു.

SUMMARY: Itanagar/Beijing: The Centre on Saturday dismissed China's objection to Prime Minister Narendra Modi's Friday visit to Arunachal Pradesh, saying that he will visit the hill state again.

Keywords: Itanagar, Beijing, Narendra Modi, Arunachal Pradesh, China, Indo-China border dispute, Kiren Rijiju
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia