ജനങ്ങളുടെ ത്യാഗത്തിന്റെ ഫലമായി കൊവിഡിനെ ഒരു പരിധിവരെ നിയന്ത്രിക്കാനായി; നന്ദി പറഞ്ഞ് പ്രധാനമന്ത്രി
Apr 14, 2020, 10:16 IST
ന്യൂഡെല്‍ഹി: (www.kvartha.com 10.04.2020) രാജ്യത്ത് എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്റെ ഫലമായി കൊവിഡിനെ ഒരു പരിധി വരെ നിയന്ത്രിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്.
നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്, പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിര്‍വഹിക്കുന്ന നിങ്ങളെയെല്ലാവരെയും അദരപൂര്‍വ്വം നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Keywords: New Delhi, News, National, Prime Minister, Covid 19, Narendra Modi, PM Narendra Modi to address nation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.