ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 28.01.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അമിത പ്രതാപഭ്രമമാണെന്ന് മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേശ്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടയില്‍ മോഡി ധരിച്ചിരുന്ന മോഡിയുടെ പേര് തുന്നിയ സ്യൂട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രമേശ്.
നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്ന പേരിന്റെ പൂര്‍ണരൂപം ആലേഖനം ചെയ്ത മോഡിയുടെ സ്യൂട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.
മോഡി കുര്‍ത്തകള്‍ താല്പര്യം ജനിപ്പിക്കുന്നുണ്ടെങ്കിലും മോഡി സ്യൂട്ടുകള്‍ അലോസരപ്പെടുത്തുന്നതെന്നായിരുന്നു ഒരു ട്വീറ്റ്.
ഈജിപ്ത് ഏകാധിപതിയായിരുന്ന ഹുസ്‌നി മുബാറക്കും ഇത്തരം സ്യൂട്ടുകള്‍ ധരിച്ചിരുന്നതിനാല്‍ മോഡിയും ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നുവെന്നാണ് മറ്റൊരു ട്വീറ്റ്.
SUMMARY: New Delhi: Congress leader Jairam Ramesh on Tuesday dubbed Narendra Modi a "megalomaniac" for wearing a suit during his talks with US President Barack Obama that had the Prime Minister's name embroidered all over it.
Keywords: Narendra Modi, Jairam Ramesh, Modi kurta, Modi Suit
നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്ന പേരിന്റെ പൂര്‍ണരൂപം ആലേഖനം ചെയ്ത മോഡിയുടെ സ്യൂട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.

ഈജിപ്ത് ഏകാധിപതിയായിരുന്ന ഹുസ്‌നി മുബാറക്കും ഇത്തരം സ്യൂട്ടുകള്‍ ധരിച്ചിരുന്നതിനാല്‍ മോഡിയും ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നുവെന്നാണ് മറ്റൊരു ട്വീറ്റ്.
SUMMARY: New Delhi: Congress leader Jairam Ramesh on Tuesday dubbed Narendra Modi a "megalomaniac" for wearing a suit during his talks with US President Barack Obama that had the Prime Minister's name embroidered all over it.
Keywords: Narendra Modi, Jairam Ramesh, Modi kurta, Modi Suit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.