അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയും ഒരേ വേദി പങ്കിടും. ചൊവ്വാഴ്ച (ഇന്ന്) അഹമ്മദാബാദില്‍ നടക്കുന്ന മ്യൂസിയം ഉല്‍ഘാടനചടങ്ങിലാണ് ഇരുവരും പങ്കെടുക്കുന്നത്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന മ്യൂസിയം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മെമ്മോറിയല്‍ സൊസൈറ്റിയാണ് നിര്‍മ്മിച്ചത്.
സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപം സ്ഥാപിക്കുന്ന പട്ടേലിന്റെ കൂറ്റന്‍ പ്രതിമയുടെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിക്കുന്നത് മോഡിയാണ്. സൊസൈറ്റിയുടെ ചെയര്‍മാനും കേന്ദ്ര മന്ത്രിയുമായ ദിന്‍ഷ പട്ടേലാണ് മോഡിയെ ചടങ്ങിന് ക്ഷണിച്ചത്. ക്ഷണക്കത്തില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയും ഗുജറാത്ത് മുഖ്യമന്ത്രി പ്രത്യേക അതിഥിയുമാണ്.
ഭാരതത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ കോണ്‍ഗ്രസ് അവഗണിക്കുന്നതിനെ മോഡി പതിവായി വിമര്‍ശിക്കാറുണ്ട്. ഗാന്ധിനെഹ്‌റു കുടുംബങ്ങളെ മാത്രമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നതെന്നും മോഡി കുറ്റപ്പെടുത്തുന്നു.
SUMMARY: Ahmedabad: With the election campaign hotting up, Prime Minister Manmohan Singh and BJP's prime ministerial candidate Narendra Modi are due to share the dais on Tuesday.
Keywords: National, Narendra Modi, Manmohan Singh, Prime Minister, Ahmedabad, Sardar Vallabhbhai Patel, Assembly Elections, General Elections, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.