പൂഞ്ച്: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് മേഖലയിലെ ദൂര്ഗാപോസ്റ്റിന് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യം നിരവധി ഇന്ത്യന്‍ ക്യാമ്പിന് നേരെ വെടിയുതിര്‍ത്തു.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച വെടിവെപ്പ് ശനിയാഴ്ച പുലര്‍ചെ മൂന്ന് മണി വരെ തുടര്‍ന്നു. വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടതോടെ ഇന്ത്യന്‍ സേന പ്രത്യാക്രമണം നടത്തി. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയില്‍ പാക് സൈന്യം ഇന്ത്യന്‍ ക്യാമ്പിന് നേരെ വെടിയുതിര്‍ക്കുകയും അഞ്ച് ഇന്ത്യന്‍ ജവാന്മാര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യ പാകിസ്താനുമായുള്ള ബന്ധം പഴയപടിയാവില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം പൂഞ്ചില്‍ വെടിവെപ്പ് നടത്തിയത് പാക് പട്ടാള വേഷത്തിലെത്തിയവരാണെന്ന പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പ്രസ്താവന പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. പിന്നീട് പാക് പട്ടാളം തന്നെയാണ് പൂഞ്ചില്‍ വെടിവെപ്പ് നടത്തിയതെന്ന് ആന്റണി പ്രസ്താവന തിരുത്തുകയായിരുന്നു.
Keywords : India, Pakistan, Gun attack, Border, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച വെടിവെപ്പ് ശനിയാഴ്ച പുലര്‍ചെ മൂന്ന് മണി വരെ തുടര്‍ന്നു. വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടതോടെ ഇന്ത്യന്‍ സേന പ്രത്യാക്രമണം നടത്തി. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയില്‍ പാക് സൈന്യം ഇന്ത്യന്‍ ക്യാമ്പിന് നേരെ വെടിയുതിര്‍ക്കുകയും അഞ്ച് ഇന്ത്യന്‍ ജവാന്മാര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യ പാകിസ്താനുമായുള്ള ബന്ധം പഴയപടിയാവില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം പൂഞ്ചില്‍ വെടിവെപ്പ് നടത്തിയത് പാക് പട്ടാള വേഷത്തിലെത്തിയവരാണെന്ന പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പ്രസ്താവന പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. പിന്നീട് പാക് പട്ടാളം തന്നെയാണ് പൂഞ്ചില്‍ വെടിവെപ്പ് നടത്തിയതെന്ന് ആന്റണി പ്രസ്താവന തിരുത്തുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.