അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ജവാനും എട്ട് വയസുകാരിയും കൊല്ലപ്പെട്ടു
Jul 17, 2017, 21:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കശ്മീര്‍: (www.kvartha.com 17.07.2017) തിങ്കളാഴ്ച രാവിലെയുണ്ടായ പാക് വെടിവെപ്പില്‍ ജവാനും എട്ട് വയസുകാരിയും കൊല്ലപ്പെട്ടു. മോര്‍ട്ടാര്‍ ഷെല്ലുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.
ബിംബെര്‍ ഗലിയിലുണ്ടായ പാക് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഞായറാഴ്ച ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പില്‍ 4 പാക് സൈനീകര്‍ കൊല്ലപ്പെട്ടതായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആരോപിച്ചിരുന്നു. നീലം താഴ്വരയിലൂടെ പോയ സൈനീക ജീപ്പിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.
പൂഞ്ച് ജില്ലയിലുണ്ടായ പാക് ആക്രമണത്തിലാണ് സൈനീകനും കുട്ടിയും കൊല്ലപ്പെട്ടത്. ലാന്‍സ് നായിക് മുഹമ്മദ് നസീര്‍ (35) ആണ് കൊല്ലപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Pakistan on Monday morning initiated unprovoked and indiscriminate firing of small arms, automatics and mortars from in BG sector along the Line of Control (LoC). The Pakistan Army again violated the ceasefire in Bimber Gali along the LoC today morning.
Keywords: National, Kashmir, Pakistan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.