പാക്കിസ്ഥാന്‍ 163 ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ വിട്ടയച്ചു

 


ADVERTISEMENT

കറാച്ചി: (www.kvartha.com 03.08.2015) പാക്കിസ്ഥാന്‍ 163 ഇന്ത്യന്‍ മല്‍സ്യബന്ധന തൊഴിലാളികളെ വിട്ടയച്ചു. ഇതില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മാലിര്‍, ലാന്ധി ജയിലുകളില്‍ കഴിഞ്ഞവരെയാണ് മോചിപ്പിച്ചത്. 11 വയസുള്ള ഒരു കുട്ടിയും ഇതില്‍ ഉള്‍പ്പെടും. ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ മല്‍സ്യബന്ധന തൊഴിലാളികളെ മോചിപ്പിച്ചത്.

പാക്കിസ്ഥാന്‍ 163 ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ വിട്ടയച്ചു

SUMMARY: Karachi: Pakistan on Sunday released 163 Indian fishermen, including three minors, from two jails here as a goodwill gesture following a recent understanding between Prime Minister Nawaz Sharif and his Indian counterpart Narendra Modi in Russia.

Keywords: Fishermen, Indian, Pakistan, Free,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia