SWISS-TOWER 24/07/2023

ജമ്മുവിലെ ജനവാസ കേന്ദ്രത്തില്‍ പാക് വെടിവെപ്പ്: കുട്ടികളടക്കം 4 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജമ്മു: ജമ്മുവിലെ ജനവാസകേന്ദ്രങ്ങളിലേയ്ക്ക് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് കുട്ടികളടക്കം 4 പേര്‍ക്ക് പരിക്കേറ്റു. നാജാവല്‍ പാര്‍ഗ്വാല്‍ പ്രദേശത്താണ് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പരിക്കേറ്റവരെ ജി.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യന്ത്രത്തോക്കുകളും മറ്റ് ആയുധങ്ങളുമുപയോഗിച്ചാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതായി സൈനീക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. 2003 നവംബറിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചത്.

ജമ്മുവിലെ ജനവാസ കേന്ദ്രത്തില്‍ പാക് വെടിവെപ്പ്: കുട്ടികളടക്കം 4 പേര്‍ക്ക് പരിക്ക് SUMMARY: Jammu: Pakistan Army troops today pounded civilian areas along LoC by violating ceasefire for the ninth time in four days resulting in injuries to four people, prompting retaliation from Indian troops.

Keywords: National news, Pakistan, Jammu, Army Attack, Injured, Children, LoC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia