ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജമ്മു: അതിര്‍ത്തി ലംഘിച്ച പാക് സൈനീകനെ ഇന്ത്യ മടക്കി അയച്ചു. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്നുമാണ് സൈനീകനെ പിടികൂടിയത്. ആരിഫ് അലി എന്ന സൈനീകനെയാണ് സുരക്ഷാ സൈന്യം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ല. 13,000 പാക് കറന്‍സിയും രണ്ട് സിം കാര്‍ഡുകളും സൈനീകന്റെ പക്കല്‍ നിന്നും കണ്ടെടുത്തിരുന്നു.
ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചതായി മനസിലായതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ അധികൃതര്‍ സൈനീകനെ കൈമാറാന്‍ തീരുമാനിച്ചത്. ചകാന്‍ ദ ബാഗില്‍ വച്ചാണ് ഇന്ത്യന്‍ സൈന്യം പാക് സൈനീകനെ കൈമാറിയത്.
English Summery
Jammu: The Indian Army Friday handed over a Pakistani soldier to its compatriot across the border in Poonch district of Jammu and Kashmir.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

