ജമ്മു ജയിലില്‍ പാക് തടവുകാരന് ആക്രമിക്കപ്പെട്ടു; അബോധാവസ്ഥയിലെന്ന് റിപോര്‍ട്ട്
May 3, 2013, 19:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജമ്മു: ജമ്മുവിലെ ജയിലില്‍ കഴിഞ്ഞിരുന്ന പാക് തടവുകാരന് ആക്രമിക്കപ്പെട്ടു. സനവുല്ല ഹഖാണ് (54) ആക്രമിക്കപ്പെട്ടത്. ഇയാള്‍ അബോധാവസ്ഥയിലാണെന്നാണ് റിപോര്‍ട്ട്. തലയ്ക്ക് ചുറ്റിക കൊണ്ടുള്ള അടിയേറ്റ് അത്യാസന്ന നിലയില്‍ കഴിയുന്ന സനവുല്ലയെ ചണ്ടീഗഡിലെ ആശുപത്രിയിലേയ്ക്ക് ഉടനെ മാറ്റുമെന്നാണ് സൂചന. പാക് ഹൈക്കമ്മീഷന് സനവുല്ലയെ കാണണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ സനവുല്ല തീവ്രവാദകേസിലാണ് ശിക്ഷിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഇയാള്‍ ജമ്മുവിലെ ജയിലിലായിരുന്നു. കൊലപാതകകുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന ഒരു മുന്‍ ഇന്ത്യന്‍ സൈനികനാണ് ഇയാളെ ആക്രമിച്ചത്. 70 പാക് തടവുകാരടക്കം 600 പേരാണ് കോട്ട് ഭാല്‍വാല്‍ ജയിലിലുള്ളത്. നിരവധി തീവ്രവാദികളും ഈ ജയിലിലുണ്ട്. ഇന്ത്യക്കാരനായ സരബ്ജിത് സിംഗ് പാക്കിസ്ഥാന് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് ഇവരെ ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നാണ് നിഗമനം. സംഭവത്തെതുടര്‍ന്ന് ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു.
SUMMARY: Jammu: A prisoner from Pakistan who was in jail in Jammu is in a coma after he was hit on the head, reportedly with a hammer, by a former soldier convicted of murder.
Keywords: National news, Jammu, Prisoner, Pakistan, Jail, Jammu, Coma, Hit, Head, Reportedly, Hammer, Former soldier, Convicted of murder, Sanaullah,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.