ഇസ്ലാമാബാദ്:(www.kvartha.com 25.10.2014) മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ പാക്കിസ്ഥാന്‍ പ്രസിഡന്റാക്കി പാക് ഇന്‍സ്റ്റിറ്റിയൂട്ട് ക്ഷണക്കത്ത് അച്ചടിച്ചു. പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് ഇക്കണോമിക്‌സിനാണ് പ്രസിഡന്റിന്റെ പേരുമാറിപ്പോയത്.
ഒക്ടോബര്‍ 28ന് നടക്കുന്ന പരിപാടിക്കുവേണ്ടിയായിരുന്നു ക്ഷണക്കത്ത്. പാക് പ്രസിഡന്റ് മം നൂണ്‍ ഹുസൈന്റെ പേര് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ക്ക് മാറിപ്പോവുകയായിരുന്നു.
ക്ഷണക്കത്തുകള്‍ വിതരണം ചെയ്തതിന് ശേഷമാണ് അമളി ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതരുടെ ശ്രദ്ധയില്‌പെടുന്നത്. നിരവധി വി.ഐ.പി അതിഥികള്‍ക്കും ഈ ക്ഷണക്കത്ത് വിതരണം ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ തയ്യാറായിട്ടില്ല.
SUMMARY: Islamabad: In an embarrassing blunder, a leading Pakistani economic institute invited "President of Islamic Republic of Pakistan, Manmohan Singh" to preside over its annual convocation next week, a media report said on Friday.
Keywords: Pakistan, Pakistani economic institute, Manmohan Singh, President,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.