ഡല്‍ഹിയിലെ നിയമസ്ഥാപനത്തില്‍ റെയ്ഡ്; 2.5 കോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ അടക്കം 13 കോടി കണ്ടെടുത്തു
Dec 11, 2016, 16:06 IST
ന്യൂഡല്‍ഹി: (www.kvartha.com 11.12.2016) ഡല്‍ഹിയിലെ കൈലാശ് എരിയയിലെ നിയമ സ്ഥാപനത്തില്‍ നിന്നും 2.5 കോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ അടക്കം 13.56 കോടി രൂപ കണ്ടെടുത്തു. പോലീസും, ആദായ നികുതി വകുപ്പും നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്.
ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് ടി ആന്‍ഡ് ടി എന്ന നിയമ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്. പിടികൂടിയവയില്‍ 1000 രൂപ നോട്ടുകളും, മൂന്ന് കോടിയുടെ 100 രൂപ നോട്ടുകളുമാണ് പിടിച്ചെടുത്ത്.
SUMMARY: Income Tax officials and Delhi Police raided the office of a law firm in south Delhi's Greater Kailash-I area and found over Rs. 13 crore in cash, of which Rs. 2.5 crore was in new currency notes.
Keywords : New Delhi, Raid, Police, Cash, National, Over 13 Crores Seized From South Delhi Law Firm, 2.5 Crores In New Notes.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.