ന്യൂഡല്‍ഹി: മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയ നരേന്ദ്ര മോഡിയുടെ വരാണസി റോഡ് ഷോയ്‌ക്കെതിരെ കോണ്‍ഗ്രസ്. റോഡ്‌ഷോയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പുറത്തുനിന്നുള്ളവരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇവര്‍ക്ക് പണം നല്‍കി റോഡ് ഷോയ്ക്ക് ആളെക്കൂട്ടുകയായിരുന്നുവെന്നും പാര്‍ട്ടി പറയുന്നു.
റോഡ്‌ഷോയില്‍ പങ്കെടുത്തവരില്‍ 75 ശതമാനവും പുറത്തുനിന്നുള്ളവരാണ്. റാലിയില്‍ പങ്കെടുത്ത ഒരു ലക്ഷത്തോളം പേര്‍ ഒരേ ടീഷര്‍ട്ടുകളാണ് ധരിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ദിവസം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ മോഡിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.
റോഡ്‌ഷോ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 117 ലോക്‌സഭ മണ്ഡലങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ മോഡിയുടെ റോഡ്‌ഷോ എല്ലാ ചാനലുകളും ലൈവായി കാണിച്ചു. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് കോണ്‍ഗ്രസിന്റെ ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.
SUMMARY: New Delhi: The Congress has claimed that most of the people who had thronged the streets of Varanasi during Narendra Modi's roadshow on Thursday were outsiders, who were brought to the temple city on rent.
Keywords: Varanasi, Road Show, Congress, Narendra Modi, Streets, BJP, Lok Sabha polls, Varanasi, Congress, Elections 2014, General Elections 2014, Lok Sabha polls 2014

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.