സദാചാര പോലീസിനുപിന്നില്‍ മതമൗലീകവാദികള്‍: മനുഷ്യാവകാശ കമ്മീഷന്‍

 


സദാചാര പോലീസിനുപിന്നില്‍ മതമൗലീകവാദികള്‍: മനുഷ്യാവകാശ കമ്മീഷന്‍
ന്യൂഡല്‍ഹി: സദാചാര പോലീസിനുപിന്നില്‍ മത മൗലീക വാദികളാണെന്ന്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍. അടുത്തിടെയുണ്ടായ എല്ലാ കേസ്സുകളിലും മത മൗലീക വാദികളുടെ സാന്നിധ്യം വ്യക്തമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാ തിരിക്കാന്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജെ.ബി.കോശി ഡല്‍ഹിയില്‍ പറഞ്ഞു.

English Summery
Orthodox behind moral police says KB Koshi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia