മോഡി തരംഗമില്ലെന്ന് വിഡ്ഡികള്‍ക്ക് മാത്രമേ തോന്നൂ: ഒമര്‍ അബ്ദുല്ല
Apr 19, 2014, 12:18 IST
ജമ്മു: രാജ്യത്ത് മോഡി തരംഗമുണ്ടെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. മോഡി തരംഗമില്ലെന്ന് വിഡ്ഡികള്‍ക്ക് മാത്രമേ തോന്നൂവെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലും ഉദ്ധം പൂരിലും മോഡി തരംഗമുണ്ടെന്നും അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
മോഡിക്ക് ഇത്രയും സ്വീകാര്യത ഉണ്ടാകാന്‍ കാരണം യുപിഎ ആണ്. യുപിഎയുടെ പ്രധാന നേട്ടങ്ങളായ ഭക്ഷണത്തിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ഭൂമി കൈവശാവകാശ ബില്‍, തുടങ്ങി നിരവധി പദ്ധതികള്‍ ജനങ്ങളിലേയ്ക്ക് വേണ്ടവിധത്തില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല അബ്ദുല്ല വ്യക്തമാക്കി.
മോഡി തരംഗം ദൃശ്യമാണെന്ന് എനിക്ക് തീര്‍ച്ചയായും പറയാന്‍ കഴിയും. ഇത് നിഷേധിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. മോഡിക്ക് അനുകൂലമായി ശക്തമായ അടിയൊഴുക്കുണ്ട്. വോട്ടര്‍മാരെ വര്‍ഗീയാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ബിജെപിക്ക് വലിയൊരളവോളം കഴിഞ്ഞിട്ടുണ്ട് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
SUMMARY: Jammu: Jammu and Kashmir chief minister Omar Abdullah has said that there was indeed a "Modi Effect" across India and "only fools will feel there is no Modi wave".
Keywords: Jammu, Kashmir, Omar Abdullah, Modi Wave, Narendra Modi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.