Accident | കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 5 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗ്‌ളൂറു: (www.kvartha.com) കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന ബംഗളൂരു സ്വദേശി കെ ആര്‍ രവിയാണ്(40) മരിച്ചത്. സുള്ള്യക്കടുത്ത സമ്പാജെ ദേവറകൊല്ലി ദേശീയ പാതയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Aster mims 04/11/2022

പരിക്കേറ്റ നിതിന്‍, ചന്ദ്രശേഖര്‍, ഹര്‍ഷ, ജഗദീഷ്, ലോറി ഡ്രൈവര്‍ കുളൈയിലെ ഈശ്വര്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗ്‌ളൂറിലേക്ക് വരുകയായിരുന്ന കണ്ടയ്‌നര്‍ ബ്രേക് തകറാറിനെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് ധര്‍മസ്ഥലയിലേക്ക് സഞ്ചരിച്ച കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.  

Accident | കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 5 പേര്‍ക്ക് പരുക്ക്

Keywords: News, National, Death, Accident, Road, Car, Lorry, One died and five injured in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia