ജമ്മു കശ്മീര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച് ഒമര്‍ അബ്ദുല്ല
Aug 16, 2014, 08:37 IST
ശ്രീനഗര്‍: (www.kvartha.com 16.08.2014) ജമ്മു കശ്മീര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അധികാരത്തിലെത്തിയാല്‍ താന്‍ മുഖ്യമന്ത്രിയാകുമെന്നാണ് അബ്ദുല്ലയുടെ പ്രഖ്യാപനം.
അടുത്ത സര്‍ക്കാരിനെ ഞാനായിരിക്കും നയിക്കുകയെന്നായിരുന്നു അബ്ദുല്ലയുടെ പ്രസ്താവന. സ്വാതന്ത്ര്യ ദിനാഷോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ബഹിഷ്കരണ രാഷ്ട്രീയം ഉപേക്ഷിച്ച് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഒമര്‍ അബ്ദുല്ല ജനങ്ങളോട് ആഹ്വാനം ചെയ്തു.
വിഘടനവാദികളുടെ ബഹിഷ്ക്കരണ രാഷ്ട്രീയം ഒന്നും നേടിത്തരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Srinagar: Jammu and Kashmir Chief Minister Omar Abdullah on Friday declared himself the chief ministerial candidate of his National Conference in the Assembly elections in the state.
Keywords: Omar Abdullah, Jammu and Kashmir, Indian Independence Day, Assembly Elections

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.