ലൈംഗീകമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ഭര്‍തൃമയിയെ ഭീഷണിപ്പെടുത്തി യുവാക്കള്‍ തട്ടിയെടുത്തത് 30 ലക്ഷം രൂപ
Jun 1, 2016, 11:40 IST
ഹൈദരാബാദ്: (www.kvartha.com 01.06.2016) ഭര്‍തൃമയിയെ എട്ട് വര്‍ഷം മുന്‍പ് ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. പഹാഡി ഷരീഫ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
8 വര്‍ഷം മുന്‍പാണ് പ്രതികളായ അഹമ്മദ് ജസീം ലത്തീഫ് ഖാനും സായിദ് ഇ മ്രാനും തന്നെ ലൈംഗീകമായി പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. ഈ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി.
10 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളെ കൂടാതെ 20 ലക്ഷത്തോളം രൂപ പ്രതികള്‍ യുവതിയില്‍ നിന്നും തട്ടിയെടുത്തു. ഭര്‍ത്താവിനെ കൊല്ലുമെന്നും യുവാക്കള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു.
എന്നാല്‍ സംഭവത്തില്‍ അന്വേഷണമാരംഭിച്ച പോലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല. എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു.
SUMMARY: Hyderabad: Pahadishareef police on Monday registered a complaint against two youths for allegedly extorting 30 lakh from a woman for the last 8 years by threatening to circulate an obscene video.
Keywords: National, Hyderabad, Pahadishareef police, Monday, Registered, Complaint, Two youths, Extorting, 30 lakh, Woman, 8 years, Threatening, Circulate, Obscene video

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.