ഭാര്യയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 5 ബന്ധുക്കളെ വെടിവെച്ചുകൊന്ന് പോലീസുകാരന്‍ ജീവനൊടുക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭുവനേശ്വര്‍: അഞ്ച് ബന്ധുക്കളെ വെടിവെച്ചുകൊന്ന് പോലീസ് കോണ്‍സ്റ്റബിള്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ജില്ലാ സന്നദ്ധസേനയിലെ കോണ്‍സ്റ്റബിള്‍ നരേന്ദ്ര ഖന്ദപന്‍ ആണ് ആത്മഹത്യ ചെയ്തത്. ഭാര്യയുടെ അച്ഛനേയും അമ്മയേയും സഹോദരനേയും മറ്റ് രണ്ട് ബന്ധുക്കളേയുമാണ് അദ്ദേഹം വെടിവെച്ചുകൊന്നത്.

ഭാര്യയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 5 ബന്ധുക്കളെ വെടിവെച്ചുകൊന്ന് പോലീസുകാരന്‍ ജീവനൊടുക്കികൊരാപുതിലെ നരേന്ദ്രയുടെ വാടക വീട്ടിലാണ് വെടിവെപ്പുണ്ടായത്. കുടുംബതര്‍ക്കമാകാം കൊലപാതകത്തിലേയ്ക്കും തുടര്‍ന്ന് ആത്മഹത്യയിലേയ്ക്കും നയിച്ചതെന്നാണ് പ്രാഥമീക നിഗമനം.

സംസ്ഥാനത്തെ മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് നരേന്ദ്ര.

SUMMARY:
Bhubaneswar: A police constable on Tuesday committed suicide after gunning down five of his relatives in Odisha's Koraput town, police said.

Keywords: Odisha, Constable, Police, Bhubaneswar
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script