ഒബാമയ്ക്ക് 4000 പോലീസുകാര്‍; 100 യുഎസ് സുരക്ഷ ഏജന്റുകള്‍; ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍; ഹെലികോപ്റ്ററുകള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 22/01/2015) ജനുവരി 25ന് ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കായി ഇതുവരെയില്ലാത്ത സുരക്ഷ ക്രമീകരണങ്ങളാണ് നടക്കുന്നത്.

നാലായിരത്തോളം പോലീസുകാര്‍, നൂറോളം യുഎസ് സുരക്ഷ ഏജന്റുകള്‍, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍, ഹെലികോപ്റ്ററുകള്‍, തുടങ്ങി അനന്തമായി നീളുന്നു സുരക്ഷ നടപടികള്‍. ആഗ്ര സന്ദര്‍ശന വേളയില്‍ യമുന നദിയിലൂടെ സുരക്ഷ സൈനീകര്‍ ബോട്ടുകളിലൂടെ നീങ്ങും. കരവ്യോമജല മാര്‍ഗമുള്ള ഏത് ആക്രമണത്തേയും തടുക്കാന്‍ സജ്ജമാണ് സുരക്ഷ സൈനികര്‍.

ഒബാമയ്ക്ക് 4000 പോലീസുകാര്‍; 100 യുഎസ് സുരക്ഷ ഏജന്റുകള്‍; ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍; ഹെലികോപ്റ്ററുകള്‍50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് വൈറ്റ് ഐസന്‍ഹവേഴ്‌സിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ ഇന്നത്തേതില്‍ നിന്ന് ഏറെ വിത്യസ്തമായിരുന്നു. ഇന്ന് ആഗോളവ്യാപകമായി നിലനില്‍ക്കുന്ന സുരക്ഷ ഭീഷണി രാഷ്ട്രതലവന്മാര്‍ക്ക് വലിയ തലവേദനയാണ്.

SUMMARY: Late US President Dwight Eisenhower's visit to Agra over five decades ago presents a stark contrast to the changed global security situation now as President Obama prepares to visit Taj Mahal next week.

keywords: US, President, Barack Obama, India, Visit, Republic day parade,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia