ലുധിയാന: (www.kvartha.com 16.08.2015) ആള്‍ ദൈവം രാധേ മാ വീണ്ടും വിവാദത്തില്‍. ലുധിയാന സ്വദേശികളായ അശ്വനി കുമാര്‍ ബഹലും ധീരജ് ശര്‍മ്മയുമാണ് രാധേ മാക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് രാധേ മാക്കെതിരെ ഇരുവരും കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ദുര്‍ഗ ദേവിയെ നിന്ദിച്ച് മതവികാരം വൃണപ്പെടുത്തിയെന്ന ആരോപണമാണ് രാധേ മാക്കെതിരെയുള്ളത്.
ദുര്‍ഗ ദേവിയുടെ വിവിധ രൂപങ്ങളായ വൈഷ്‌ണോ ദേവി, ചിന്ത്പുര്‍ണി ദേവി, ജവലാജി എന്നിവരുടെ ഭക്തരാണ് തങ്ങളെന്ന് അശ്വനി കുമാറും ധീരജ് ശര്‍മ്മയും ഹര്‍ജിയില്‍ പറയുന്നു. ദുര്‍ഗ ദേവിയുടെ അവതാരമാണെന്ന് അവകാശപ്പെടുന്ന രാധേ മാ മിനി സ്‌കര്‍ട്ടണിഞ്ഞ് ദുര്‍ഗ ദേവിയെ നിന്ദിച്ചുവെന്നാണ് യുവാക്കളുടെ ആരോപണം.
മിനി സ്‌കര്‍ട്ടണിഞ്ഞ ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചതോടെയാണ് രാധേ മാ എന്ന സുഖ് വീന്ദര്‍ കൗര്‍ വിവാദത്തിലകപ്പെട്ടത്. തുടര്‍ന്ന് സഹോദര പത്‌നി ഉള്‍പ്പെടെയുള്ളവര്‍ നിരവധി ആരോപണങ്ങളുമായി രാധേ മായ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
SUMMARY: Self-styled godwoman Radhe Maa alias Sukhwinder Kaur has now been accused of hurting religious sentiments. Two Ludhiana residents, Ashwani Kumar Bahal and Dheeraj Sharma, have alleged that the controversial godwoman has insulted Goddess Durga. A criminal case was filed in a Ludhiana court on Friday. Also Read: 'Pure and pious' Radhe Maa ready for CBI probe
Keywords: Godwoman, Radhe Maa, Sukhwinder Kaur, Goddess Durga,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.