സ്‌കാനിംഗില്‍ തെളിഞ്ഞത് ഇരട്ട കുട്ടികള്‍; പ്രസവിച്ചത് ഒരു കുട്ടിയെ
Jun 23, 2016, 13:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നോയിഡ: (www.kvartha.com 23.06.2016) നോയിഡ സ്വദേശിനിയായ യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് ബി ആര്‍ അംബേദ്കര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ബഹളമയം. സ്‌കാനിംഗില്‍ യുവതിക്ക് ഇരട്ടകുട്ടികളാണെന്ന് കണ്ടെത്തുകയും എന്നാല്‍ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തതാണ് പ്രശ്‌നമായത്.
സംഗീത ദേവിയെന്ന യുവതിയാണ് പ്രസവത്തിനായി ആശുപത്രിയിലെത്തിയത്. സ്‌കാനിംഗില്‍ ഇരട്ട കുട്ടികളാണെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ പ്രസവത്തില്‍ ഒരു കുഞ്ഞേ ഉണ്ടായിരുന്നുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്‌കാനിംഗ് റിപോര്‍ട്ടില്‍ പറ്റിയ പിഴവായിരിക്കാം ഇതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ പ്രസവത്തിന് ശേഷം ഇരട്ട കുട്ടികളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചുവെന്നാണ് സംഗീതയുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ അടുത്ത അഞ്ച് മിനിട്ടിനുള്ളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും അപ്പോള്‍ ഒരു കുട്ടിയേയേ കാണാന്‍ കഴിഞ്ഞുള്ളൂവെന്നും സംഗീതയുടെ അമ്മായി രംഭ ദേവി പറയുന്നു.
അഞ്ചുമിനിട്ടില്‍ മൂന്നു തവണ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നാണ് ഇവരുടെ മൊഴി. എന്തായാലും സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
SUMMARY: The relatives of a Noida woman created chaos at the B R Ambedkar Multi Speciality Hospital in Noida after the doctors handed over a single child to them, while her ultrasound reports had shown she was pregnant with twins.
Keywords: Relatives, Noida, Woman, Chaos, B R Ambedkar Multi Speciality Hospital, Doctors, Single child, Ultrasound, Pregnant, Twins

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.