Massive Fire | നോയിഡ പാതോളജി ലാബിലുണ്ടായ തീ അണച്ചതായി അധികൃതര്‍
Oct 19, 2022, 09:57 IST
ADVERTISEMENT
ലക്‌നൗ: (www.kvartha.com) നോയിഡയിലെ സെക്ടർ 63ൽ സ്ഥിതി ചെയ്യുന്ന പതോളജി ലാബിലുണ്ടായ വൻ തീപിടിത്തം അണച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു.
'സെക്ടർ 63 ൽ സ്ഥിതി ചെയ്യുന്ന ഒരു പതോളജി ലാബിൽ തീപിടുത്തമുണ്ടായതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങളുടെ സംഘം സ്ഥലത്തെത്തി തീ അണച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, -നോയിഡയിലെ ഫയർ ഓഫീസർ ജിതേന്ദർ കുമാർ സിംഗ് പറഞ്ഞു.
Keywords: Lucknow, News, National, Fire, Massive Fire, Accident, Massive Fire At Noida Pathology Lab Doused, No Casualty.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

