ഞാന്‍ജീവനോടെയിരിക്കുമ്പോള്‍ പാക്കിസ്ഥാന്‍ യുദ്ധം ജയിക്കില്ല: മന്‍മോഹന്‍സിംഗ്
Dec 4, 2013, 23:23 IST
ന്യൂഡല്ഹി: തന്റെ ജീവിതകാലത്ത് ഒരിക്കലും പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ജയിക്കാന്‍ പോകുന്നില്ലെന്ന് പ്രധാമന്ത്രി മന്‍മോഹന്‍ സിംഗ്. കാഷ്മീരിനു വേണ്ടി ഉടന്‍ ഇന്ത്യാപാക് യുദ്ധമുണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി വാസ് ഷെരീഫിന്റെ പേരില്‍ പാക് മാധ്യമങ്ങളില്‍ വന്ന പ്രസ്താവകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വിവാദ പ്രസ്താവന നവാസ് ഷെരീഫിന്റെ ഓഫീസ് നിഷേധിച്ചു. ഡോണ്‍ പത്രത്തില്‍ വന്ന വാര്‍ത്ത തികച്ചും അസംബന്ധവും ദുരുദ്ദേശ്യപരവുമാണെന്ന് പാക് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയൂമായി സൌഹൃദമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍അധീന കാഷ്മീര്‍ സ്വതന്ത്രമാകുന്നത് തന്റെ സ്വപ്മാണെന്നും തന്റെ ജീവിതകാലത്ത് തന്നെ ഇതു നടക്കുമെന്നാണ് പ്രതീക്ഷയെന്നും കാഷ്മീരിനു വേണ്ടി ആണവ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാും നാലാം യുദ്ധം നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഷെരീഫിന്റേതായി ഡോണ്‍ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
SUMMARY: New Delhi: Reacting strongly to Pakistan Prime Minister Nawaz Sharif's alleged remarks on Kashmir being a "flashpoint for another Indo-pak war", Indian Prime Minister Manmohan Singh along with Bhartiya Janta Party condemned such a remark.
Keywords: Nawaz Sharif, Kashmir, Pakistan, India, Bharatiya Janata Party

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.