വിദേശ ടൂറിസ്റ്റുകള്‍ക്ക് മൂന്ന് മാസത്തിലധികം മൊബൈല്‍ കണക്ഷന്‍ ലഭിക്കില്ല
Sep 2, 2012, 22:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് മൂന്ന് മാസത്തിലധികം മൊബൈല്‍ കണക്ഷന്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ ടെലികോം സര്‍വീസ് ദാതാക്കളോട് ആവശ്യപ്പെട്ടു. സിം കാര്‍ഡുകളുടെ ദുരുപയോഗം തടയുന്നതിനാണ് സര്‍ക്കാര്‍ ഈ ആവശ്യം മുന്‍പോട്ട് വച്ചിരിക്കുന്നത്.
വിസാ കാലാവധി പ്രാബല്യത്തില്‍ ഉള്ളവര്‍ക്ക് മാത്രം സിം കാര്‍ഡുകള്‍ നല്‍കിയാല്‍ മതിയെന്ന പുതിയ നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്‍പോട്ട് വച്ചിട്ടുണ്ട്. ടൂറിസ്റ്റിന്റെ അഡ്രസിനൊപ്പം താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും സിം കാര്‍ഡിന്റെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയാലും ചിലര്‍ ഇവരുടെ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

SUMMERY: New Delhi: To check misuse of SIM cards, the government has asked Telecom Service Providers not to provide mobile connection for more than three months to any foreign tourist visiting India.
Keywords: National, New Delhi, Tourists, Mobile phone, SIM cards, Telecom Service Providers, Foreign tourists, mobile connection, three months,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.