ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: സിറിയയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യം യുദ്ധമോ സൈനീക നടപടിയോ അല്ലെന്ന നിലപാടിലാണ് ഇന്ത്യ. കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത കൈവന്നാലേ എന്തു ചെയ്യുമെന്ന് തീരുമാനിക്കാന്‍ കഴിയൂ. എന്നാല്‍ സൈനീക നടപടി ഒരിക്കലും പരിഹാരമാകില്ല വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
ഇരുപക്ഷങ്ങളേയും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമിരുത്തി ചര്‍ച്ച ചെയ്താല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. അക്രമം ഒന്നിനും പരിഹാരമല്ല. പാശ്ചാത്യ ശക്തികളും ഇക്കാര്യം മനസിലാക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.
സിറിയക്കുമേല്‍ പരിമിത സൈനീക നടപടിയെന്ന ലക്ഷ്യവുമായി മുന്‍പോട്ട് പോവുകയാണ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഇതിനായി കോണ്‍ഗ്രസിന്റെ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് ഒബാമ.
SUMMARY: New Delhi: With the US mulling an attack on Syria, India on Wednesday said it would take a position on the crisis “when it becomes clear what is intended to be done” but stressed that there are no “military solutions”.
Keywords: Israel, Attack, Syria, World, Russia, Missile, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.