ന്യൂഡല്‍ഹി: (www.kvartha.com 23.11.2014) സ്ത്രീകള്‍ക്ക് യോജിച്ച രാഷ്ട്രീയ സംഘടന ബിജെപിയാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളെ മാധ്യമങ്ങള്‍ ചരക്കുകളാക്കി മാറ്റുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള ആളുകള്‍ വന്നെത്തുന്ന ഒരു തുറന്ന പെട്ടിയാണ് രാഷ്ട്രീയം. അതുകൊണ്ടുതന്നെ ഇതിനെ ഒരു ബിസിനസായി മാറ്റാനാകില്ല. സ്ത്രീകള്‍ എന്നും രാഷ്ട്രീയത്തിലുണ്ട്. എന്നും അവര്‍ രാഷ്ട്രീയത്തില്‍ ഉണ്ടാവുകയും ചെയ്യും. സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബിജെപിയേക്കാള്‍ യോജിച്ച മറ്റൊരു പാര്‍ട്ടിയും വേറെയില്ല മന്ത്രി പറഞ്ഞു.
മുന്‍ ഐപിഎസ് ഓഫീസറായിരുന്ന കിരണ്‍ ബേദിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവരും നിര്‍മ്മല സീതാരാമിന്റെ ആശയങ്ങളോട് യോജിപ്പ് പ്രകടിപ്പിച്ചു. കൂടാതെ സ്ത്രീകള്‍ക്ക് ഇന്ത്യ ചരിത്രത്തിലുള്ള പങ്ക് വിശദമാക്കുന്ന പാഠ്യഭാഗങ്ങള്‍ സ്‌കൂള്‍ സിലബസുകളില്‍ ഉള്‍പ്പെടുത്തണമെന്നും കിരണ്‍ ബേദി ആവശ്യപ്പെട്ടു.
SUMMARY: For Union Minister Nirmala Sitharaman, the BJP is the best political organisation for women to be part of.
Keywords: BJP, Union Minister, Nirmala Sitharaman, Kiran Bedi, Women,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.