വിവാഹാഘോഷത്തിനിടെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് ഒന്‍പത് മരണം

 


ADVERTISEMENT

ജെയ്പൂര്‍: (www.kvartha.com 18.02.2018) രാജസ്ഥാനിലെ അജ്മീറില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് ഒന്‍പത് മരണം. വിവാഹാഘോഷത്തിനിടയില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

അജ്മീറിലെ ആശുപത്രിയില്‍ 6 പേരേയും ബീവാറിലെ ആശുപത്രിയില്‍ 1 പേരേയും പ്രവേശിപ്പിച്ചു.

വിവാഹാഘോഷത്തിനിടെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് ഒന്‍പത് മരണം

സുരേന്ദ്ര കുമാര്‍ പരേച്ച എന്നയാളുടെ മകന്റെ വിവാഹമായിരുന്നു. വിവാഹത്തിനെത്തിയ അതിഥികള്‍ പരേച്ചയുടെ ഇരുനില വീട്ടിലാണ് താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലുണ്ടായിരുന്ന സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കെട്ടിടം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

അപകടത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Post-mortems are being done and the bodies are being handed over to their respective families. The groom's mother is also missing.

Keywords: National, Rajastan, Cylinder blast
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia