സാക്കീര്‍ നായിക്കിനെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു; മുംബൈയിലെ പത്തോളം കേന്ദ്രങ്ങളില്‍ റെയ്ഡ്
Nov 19, 2016, 11:27 IST
മുംബൈ: (www.kvartha.com 19.11.2016) പ്രമുഖ പ്രാസംഗീകനും പണ്ഡിതനുമായ സാക്കീര്‍ നായിക്കിനെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. ഇത് കൂടാതെ മുംബൈയിലെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്റെ കീഴിലുള്ള പത്തോളം കേന്ദ്രങ്ങളില്‍ എന്‍.ഐ എ റെയ്ഡ് നടത്തി.
ടേപ്പുകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ തെളിവുകള്‍ക്കായാണ് പരിശോധനയെന്ന് എന്‍ ഐ എ ഡിജി മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്തുള്ള സാക്കീര്‍ നായിക്കിനെ ചോദ്യം ചെയ്യാനായി രാജ്യത്ത് വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്.
സാക്കീര്‍ നായിക് തീവ്രവാദത്തെ പ്രചോദിപ്പിക്കുന്ന രീതിയില്‍ പ്രസംഗിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ ഇസ്ലാമിക് റിസേര്‍ച്ച് സെന്ററിനെ 5 വര്‍ഷത്തേയ്ക്ക് നിരോധിച്ചിരുന്നു. സംഘടന അനധികൃതമാണ് എന്ന ആരോപണമുയര്‍ത്തിയായിരുന്നു നിരോധനം.
SUMMARY: National Investigation Agency (NIA) carried out searches at 10 places in a case registered against controversial preacher Zakir Naik's NGO Islamic Research Foundation (IRF).
Keywords: National, National Investigation Agency, NIA, carried out, Searches, Zakir Naik, NGO, Islamic Research Foundation (IRF).

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.