തീവ്രവാദബന്ധമുണ്ടെന്ന് സംശയം: 4 മലയാളികള്‍ ബാംഗ്ലൂരില്‍ അറസ്റ്റില്‍
Nov 20, 2011, 18:32 IST
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ എന്‍.ഐ.എ 4 മലയാളികളെ അറസ്റ്റ് ചെയ്തു. തീവ്രവാദബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന്‍ 4 കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്. ഹൈദരാബാദില്‍ നിന്നുള്ള എന്‍.ഐ.എ സംഘം കോണേന അഗ്രഹാരയില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാനില്‍ നിന്ന് ഇവര്‍ക്ക് വരുന്ന കോളുകളും ഇവര്‍ തിരിച്ചുവിളിച്ച കോളുകളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.
English Summery
Bangalore: Kozhikode natives arrested in Bangalore in relation with terror.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.