ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 03.05.2021) കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നീറ്റ് പിജി പരീക്ഷ നാലു മാസത്തേക്ക് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനാണ് പരീക്ഷ മാറ്റിവെച്ചത്.
100 ദിവസത്തില്‍ അധികം കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍കാര്‍ ജോലികളിലേക്ക് ആദ്യ പരിഗണന നല്‍കാനും സര്‍കാര്‍ തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

