ADVERTISEMENT
മുംബൈ: (www.kvartha.com 07.06.2016) ഷാരൂഖിന്റെ മകന് ആര്യന് ഖാനും അമിതാഭ് ബച്ചന്റെ പേരക്കുട്ടി നവ്യ നവേലിയുമൊത്തുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അടുത്ത് ബിരുദം സ്വന്തമാക്കിയ ഇരുവരും സുഹൃത്തുക്കളുമൊത്ത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണിത്.
കടലില്‍ ബോട്ടിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതെവിടെയാണെന്ന് വ്യക്തമല്ല. ബിക്കിനി ധരിച്ചാണ് നവ്യ വീഡിയോയില്‍
പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബാല്യകാല സുഹൃത്തുക്കളായ ആര്യന് ഖാനും നവ്യയും ഒരുമിച്ചാണ് പഠിച്ചത്.
SUMMARY: Shah Rukh Khan's son Aryan Khan and Amitabh Bachchan's granddaughter Navya Nanda recently graduated from school.
Keywords: Bollywood, Shah Rukh Khan, Son, Aryan Khan, Amitabh Bachchan, Granddaughter, Navya Nanda, Recently, Graduated, School.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.