കൊല്‍ക്കത്ത: സംയുക്ത ട്രേഡ്യൂണിയന്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്ത പഞ്ചായത്ത് ജീവനക്കാരന്റെ ചെവി അറുത്തുമാറ്റി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ജലംഗിയിലെ പഞ്ചായത്ത് ജീവനക്കാരനായ ഹസ്രത് ഒമറാണ് അക്രമത്തിന് ഇരയായത്.
പണിമുടക്കിന്റെ ഒന്നാം ദിവസം ഇയാള്‍ ജോലിയില്‍ ഹാജരായിരുന്നില്ല. വ്യാഴാഴ്ച ജോലി സ്ഥലത്ത് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. പ്രവര്‍ത്തകര്‍ കത്തി കൊണ്ട് തന്റെ ഇടതു ചെവി മുറിച്ചെടുക്കുകയായിരുന്നുവെന്ന് ഒമര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
Keywords : Kolkata, National Strike, National, Panjayath, Report, Police, Case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.