മോഡി സർക്കാർ ദേശീയ പതാകയെ കാവിയാക്കുമോ? പതാകയിലെ പച്ചയും വെള്ളയും വർഗീയതയാണെന്ന് ആർ.എസ്.എസ്
Sep 20, 2015, 12:16 IST
ചെന്നൈ: (www.kvartha.com 20.09.2015) ഇന്ത്യയില്‍ മതേതരത്വത്തിന് പ്രസക്തിയില്ലെന്ന് ഓള്‍ ഇന്ത്യ പ്രചാര്‍ പ്രമുഖ് മന്‍ മോഹന്‍ വൈദ്യ. ചെന്നൈയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വൈദ്യ.
ഇന്ത്യയില്‍ പൗരോഹിത്യഭരണ ചരിത്രമില്ലാത്തതിനാല്‍ തന്നെ മതേതര ചിന്ത അപ്രസക്തമാണ്. പൗരോഹിത്യവും ഭരണവും രണ്ടായി നിലനിന്നിരുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ മതേതരത്വമെന്ന ആശയം കാലക്രമേണ വികസിച്ച് വരികയായിരുന്നുവെന്നും വൈദ്യ പറഞ്ഞു.
ഭരണഘടന ആമുഖത്തില്‍ മതേതരം എന്ന വാക്ക് ഉള്‍പ്പെടുത്തുന്നതിന് ഡോ ബിആര്‍ അംബേദ്കര്‍ എതിരായിരുന്നു. 1931ല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാല്‍ സ്താപിതമായ ഫ്‌ലാഗ് കമ്മിറ്റി അംഗങ്ങള്‍ ദേശീയ പതാകയില്‍ വിവിധ മതക്കാരുടെ നിറങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് എതിരായിരുന്നു. അത് വര്‍ഗീയ ചിന്തയാണെന്നായിരുന്നു അവരുടെ പക്ഷം. മാത്രമല്ല, കാവി നിറത്തില്‍ നീല ചര്‍ക്ക ഉള്‍പ്പെടുത്തിയ ദേശീയ പതാകയായിരുന്നു കമ്മിറ്റി അംഗങ്ങള്‍ അംഗീകരിച്ചത് വൈദ്യ കൂട്ടിച്ചേര്‍ത്തു.
SUMMARY: Chennai: At a seminar on secularism for Columnists held at Chennai, All India Prachar Pramukh, Manmohan Vaidya told that secularism is irrelevant in India. Secularism was evolved in Europe where Church and State are separate. Since India doesn’t have a history of theocratic states, the concept of secularism is irrelevant in the Indian context.
Keywords: RSS, Manmohan Vaidya, Nationa flag, Saffron,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.