ADVERTISEMENT
മുംബൈ: (www.kvartha.com 02.06.2016) കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടതിന് നവവരൻ വധുവിനെ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ ആണ് സംഭവം. വിവാഹം കഴിഞ്ഞ് 48 മണിക്കൂർ തികയും മുൻപാണ് കന്യകാത്വ പരിശോധന നടത്തിയത്.
മെയ് 22നായിരുന്നു വിവാഹം. തൊട്ടടുത്ത ദിവസമാണ് കന്യകാത്വ പരിശോധന നടത്തിയത്. ജാതി പഞ്ചായത്തിന്റെ സമ്മതത്തോടെ ആയിരുന്നു ഇത്. ആദ്യരാത്രിയിൽ ലൈംഗിക ബന്ധത്തിനിടെ രക്തം കണ്ടില്ല എന്നതാണ് വിവാഹ മോചനത്തിനുള്ള കാരണം.
എന്നാൽ പെൺകുട്ടി, പോലീസ് ടെസ്റ്റിൽ പങ്കെടുക്കുന്നതിനായി ശാരീരിക പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഇതാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമെന്ന് സാമൂഹ്യ പ്രവർത്തകരായ രഞ്ജനയും കൃഷ്ണയും വ്യക്തമാക്കി. മാത്രമല്ല, ഭർത്താവിന്റെ നടപടിക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും ഇവർ പറഞ്ഞു.
SUMMARY: Mumbai/Nashik: In a case that has sent shockwaves across Maharashtra, a village caste panchayat in Nashik district has termed a newly married girl as 'not virgin' after her husband told them she had failed the 'virginity test', and has allowed him to end the relationship barely 48 hours after he tied the knot with her.
Keywords: Mumbai, Nashik, Sent, Shock waves, Maharashtra, Village caste panchayat, Nashik district, Married girl, Not virgin, Husband, Failed, Virginity test, Allowed, Relationship, 48 hours

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.