ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ രൂക്ഷമായി തിരിച്ചടിച്ച് പ്രതിരോധമന്ത്രി എ.കെ ആന്റണി. ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണിയെ പാക് ഏജന്റെന്ന് വിളിച്ച് മോഡി ആക്ഷേപിച്ചിരുന്നു. മൂന്ന് എ.കെ കളാണ് ഇന്ത്യയെ നശിപ്പിക്കുന്നതെന്നും ഇവര്‍ മൂവരും പാക് ഏജന്റാണെന്നുമായിരുന്നു മോഡിയുടെ പരാമര്‍ശം.
മോഡിയുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിച്ചുവെന്നും പ്രധാനമന്ത്രി പദത്തിലേയ്ക്ക് മല്‍സരിക്കുന്ന ഒരാള്‍ക്ക് യോജിച്ച പരാമര്‍ശമല്ല മോഡി നടത്തിയതെന്നും ആന്റണി പറഞ്ഞു.
മോഡിയുടെ പരാമര്‍ശത്തോട് സഹതാപം മാത്രം. ഒരു രാജ്യ സ്‌നേഹിക്ക് അങ്ങനെ പറയാന്‍ കഴിയില്ല. മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമാണ് മോഡി മോശം പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: New Delhi: Three days after Narendra Modi launched a sharp attack against AK Antony, calling him a "Pakistan's agent", the Defence Minister on Saturday said the Gujarat Chief Minister's comments did not suit a prime ministerial candidate.
Keywords: Elections 2014, Narendra Modi, Indian Army, A. K. Antony, Arvind Kejriwal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.