വിജയം ഉറപ്പിച്ച് ബിജെപി; മോഡിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു
May 13, 2014, 14:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാന്ധിനഗര്‍: തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടവും കഴിഞ്ഞതോടെ വിജയം ഉറപ്പിച്ച് മുന്നേറുകയാണ് ബിജെപിയും നരേന്ദ്ര മോഡിയും. പ്രധാനമന്ത്രിയായി മോഡിയെ കണ്ടുകഴിഞ്ഞു ബിജെപി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഗുജറാത്ത് മുഖ്യമന്ത്രിയായി മോഡിയുടെ പിന്‍ ഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം.
ചൊവ്വാഴ്ച (ഇന്ന്) പാര്‍ട്ടി എം.എല്‍.എമാരുടെ നിര്‍ണായക യോഗം വിളിച്ചിട്ടുണ്ട്. പതിവ് യോഗമെന്നാണ് പാര്‍ട്ടി നേതൃത്വം ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ മോഡിയുടെ പിന്‍ ഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചയാകും യോഗത്തിലുണ്ടാവുക.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള മറ്റ് കാര്യങ്ങള്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതുമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ചചെയ്തിരുന്നു. പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് രണ്ട് വട്ടം മോഹന്‍ ഭഗവതുമായി ചര്‍ച്ച ചെയ്തിരുന്നു. മോഡിയും ആര്‍.എസ്.എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു.
SUMMARY: Gandhinagar: After months long hectic poll campaign and electoral strategy meetings with senior party leaders and RSS top brass, BJP's prime ministerial nominee Narendra Modi will on Tuesday hold a crucial meeting with his party MLAs in Gandhinagar.
Keywords: Narendra Modi, Gujarat, BJP MLAs, Exit Polls, Lok Sabha Polls, Elections 2014

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.