ന്യൂഡല്‍ഹി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ഗുജറാത്തില്‍ നിന്നും മല്‍സരിക്കും. നേരത്തേ മോഡി ഉത്തര്‍ പ്രദേശില്‍ നിന്നുമാണ് മല്‍സരിക്കുന്നതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും മല്‍സരിച്ചാല്‍ മോഡിക്ക് ശക്തമായ മല്‍സരം നേരിടേണ്ടിവരുമെന്നതിനാലാണ് ഗുജറാത്തില്‍ നിന്നും മല്‍സരിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടായിട്ടില്ല.
യുപിയിലെ കാണ്‍പൂര്‍, ലഖ്‌നൗ, വരാണസി എന്നീ മണ്ഡലങ്ങളായിരുന്നു മോഡിക്കായി പരിഗണിച്ചിരുന്നത്. എന്നാല്‍ വിജയം ഉറപ്പാക്കാന്‍ ഗുജറാത്തിലെ മണ്ഡലത്തില്‍ നിന്നും മോഡിയെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ യുപിയില്‍ നേട്ടം കൈവരിക്കണമെങ്കില്‍ മോഡിയെപ്പോലെ ശക്തരായ നേതാക്കളെ രംഗത്തിറക്കേണ്ടി വരുമെന്നതാണ് പാര്‍ട്ട് മുന്‍പിലുള്ള വെല്ലുവിളി. സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരില്‍ നിന്നും കടുത്ത മല്‍സരമാകും ബിജെപി നേരിടേണ്ടിവരിക.
SUMMARY: New Delhi: BJP's prime ministerial aspirant Narendra Modi will fight from his bastion Gujarat instead of Uttar Pradesh as was being speculated earlier, reports suggest on Tuesday.
Keywords: National news, General Elections 2014, Narendra Modi, Bharatiya Janata Party, Uttar Pradesh, Gujarat, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,
യുപിയിലെ കാണ്‍പൂര്‍, ലഖ്‌നൗ, വരാണസി എന്നീ മണ്ഡലങ്ങളായിരുന്നു മോഡിക്കായി പരിഗണിച്ചിരുന്നത്. എന്നാല്‍ വിജയം ഉറപ്പാക്കാന്‍ ഗുജറാത്തിലെ മണ്ഡലത്തില്‍ നിന്നും മോഡിയെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ യുപിയില്‍ നേട്ടം കൈവരിക്കണമെങ്കില്‍ മോഡിയെപ്പോലെ ശക്തരായ നേതാക്കളെ രംഗത്തിറക്കേണ്ടി വരുമെന്നതാണ് പാര്‍ട്ട് മുന്‍പിലുള്ള വെല്ലുവിളി. സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരില്‍ നിന്നും കടുത്ത മല്‍സരമാകും ബിജെപി നേരിടേണ്ടിവരിക.
SUMMARY: New Delhi: BJP's prime ministerial aspirant Narendra Modi will fight from his bastion Gujarat instead of Uttar Pradesh as was being speculated earlier, reports suggest on Tuesday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.