ആര്‍.എസ്.എസും ബിജെപിയും മോഡിയുടെ നിയന്ത്രണത്തില്‍: ദിഗ് വിജയ് സിംഗ്
Apr 9, 2014, 00:11 IST
ബാലഘട്ട്: ആര്‍.എസ്.എസിനേയും ബിജെപിയേയും നിയന്ത്രിക്കുന്നത് നരേന്ദ്ര മോഡിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. മോഡിക്ക് രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മോഡിമോഡി എന്ന് മാത്രമേ എവിടേയും കേള്‍ക്കാനുള്ളു. പ്രകടന പത്രികയില്‍ രാമക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചതിനേയും ദിഗ് വിജയ് സിംഗ് വിമര്‍ശിച്ചു.
ഭരണഘടന അനുസരിച്ചാണ് ബിജെപി രാമക്ഷേത്രം പണിയുന്നതെങ്കില്‍ പിന്നെന്തിനാണ് ബാബരി മസ്ജിദ് തകര്‍ത്തതെന്നും സിംഗ് ചോദിച്ചു. ബലാഘട്ടില്‍ നിന്നും മല്‍സരിക്കുന്ന ഹിന കന്‍വറെയ്ക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നക്‌സലാക്രമണത്തില്‍ കൊല്ലപ്പെട്ട ലിഖിരാം കന്‍ വരെയുടെ മകളാണ് ഹിന. ബോധ് സിംഗ് ഭഗതാണ് ഹിനയ്‌ക്കെതിരെ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി.
SUMMARY: Balaghat: Congress General Secretary Digvijay Singh on Tuesday said BJP's Prime Ministerial candidate Narendra Modi had "no knowledge" of the country's history and had "usurped" both BJP and RSS.
Keywords: Congress, Digvijay Singh, Narendra Modi, BJP, RSS, LS polls, Elections

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.