മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് ദുരന്തമാകും: അദ്വാനി
Sep 12, 2013, 11:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: വിവാദ നായകന്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് ദുരന്തമാകുമെന്ന് എല്‍.കെ അദ്വാനി. നരേന്ദ്ര മോഡി വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന അദ്വാനിയെ അനുനയിപ്പിക്കാനെത്തിയ ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗിനോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
കൂടാതെ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡിനെ വിളിച്ചുകൂട്ടിയാല്‍ മോഡിക്കെതിരെ നീങ്ങുമെന്നും അദ്വാനി വ്യക്തമാക്കി. 12 അംഗങ്ങളാണ് പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡിലുള്ളത്.
മോഡി വിഷയത്തില്‍ കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും നിധിന്‍ ഗഡ്കരിയും അദ്വാനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ആര്‍.എസ്.എസ് മോഡിക്ക് പിന്തുണ നല്‍കിയെങ്കിലും പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജും മുരളീ മനോഹര്‍ ജോഷിയും അദ്വാനിയുടെ നിലപാടിനോട് യോജിക്കുന്നവരാണ്. അതിനാല്‍ തന്നെ തന്റെ നിലപാട് എളുപ്പത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് തള്ളിക്കളയാനാവില്ലെന്ന കണക്കുകൂട്ടലിലൂടെയാണ് അദ്വാനി കരുക്കള്‍ നീക്കുന്നത്.
SUMMARY: New Delhi: LK Advani has reportedly told BJP president Rajnath Singh that fronting Narendra Modi as the party's candidate for prime minister will be a "disaster" and will "destroy the party's prospects" in the general elections next year. Warning against putting all the BJP's eggs in the Modi basket, the senior leader asked to know what the BJP's plan B is.
Keywords: New Delhi, L.K. Advani, Narendra Modi, Prime Minister, Gujarat, Chief Minister, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.